ഞണ്ട് റോസ്റ്റ്
തയ്യാറാക്കേണ്ട വിധം
Step1:ചൂടായ പാനിലേക്കു കുറച്ചു കടുക് പൊട്ടിക്കാം. അതിലേക്ക് 1/4 tspoon പെരുംജീരകവും, 2 ഗ്രാമ്പു, 1 ഏലക്ക , 1ചെറിയ പട്ട ചേർത്ത് കൊടുക്കാം, 2 വറ്റൽമുളക് കൂടി ചേർക്കാം.
സ്റ്റെപ് 2:2 tablespoon വെളുത്തുള്ളി i, 1 tablespoon ഇഞ്ചി, 10 ചുവന്നുള്ളി, 1വലിയ സവോള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റാം.
സ്റ്റെപ് 3:1/4ടീസ്പൂൺ മഞ്ഞൾപൊടി, 2
ടീസ്പൂൺ മുളക്പൊടി, 1ടീസ്പൂൺ മല്ലിപൊടി, 1/2 ടീസ്പൂൺ കുരുമുളകുപൊടി കൂടി ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റാം.
സ്റ്റെപ് :4
11/2 തക്കാളി കൂടി ചേർത്ത് vazhattam, ഇതിലേക്ക് 1/2 കെജി njandum, 1/2 ഗ്ലാസ് vellavum, 11/2 ടീസ്പൂൺ ഉപ്പും ചേർത്ത് 15 മിനുറ്റ് അടച്ച് വെയ്ക്കാം.
കിടിലം ഞണ്ട് റോസ്റ്റ് ready
വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യണേ 👇👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.