Home Curry മീൻകറി നമ്മളെല്ലാവരും കഴിച്ചിട്ട് ഉണ്ടാകും എന്നാൽ തേങ്ങ വറുത്തരച്ച മീൻകറി ഒരു പ്രത്യേക ടേസ്റ്റ് ...

മീൻകറി നമ്മളെല്ലാവരും കഴിച്ചിട്ട് ഉണ്ടാകും എന്നാൽ തേങ്ങ വറുത്തരച്ച മീൻകറി ഒരു പ്രത്യേക ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

Fish Curry in roasted Coconut

ചേരുവകൾ

Neymeen/King Fish-500g

Green chilly -4nos

Finely Chopped Ginger and Garlic-1tbs

Brindleberry/kudampulli/malabar tamarind-5nos

coriander powder-1tbs

turmeric powder-1tsp

chilly powder-2.5tsp

kashmiri Red chilly powder-1tsp

For Roasted coconut gravy

Grated coconut -2.5 hand full

Dried Red chilly -4Nos

Pepper Corns -1.5tsp

Salt according to taste

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തേങ്ങ വറുത്തരച്ച മീൻ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here