Home Cake ചൊകൊ ലാവ കേക്ക് ഈസി ആയി ഇഡലി പാത്രത്തിൽ ഉണ്ടാക്കാം.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ എല്ലാവരും...

ചൊകൊ ലാവ കേക്ക് ഈസി ആയി ഇഡലി പാത്രത്തിൽ ഉണ്ടാക്കാം.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ചൊകൊ ലാവ കേക്ക്

Ingredients:

Diary milk-2 small packet (50 g)

Milk -1/2 cup

Bourbon biscuit-2 packet (120g each)

തയ്യാറാക്കുന്ന വിധം

ബിസ്കറ്റ് മിക്സിയിൽ പൊടിച്ച് എടുക്കുക…
പാൽ ഒഴിച് മിക്സ്‌ ചെയ്യുക..

ചോക്ലേറ്റ് മെൽറ്റ് ചെയ്തു വെക്കുക..ഇഡലി പത്രത്തിൽ കുറച്ചു ബിസ്‌ക്കറ് പാൽ മിക്സ്‌ ഒഴിക്കുക ..

അതിന്റെ മുകളിൽ മെൽറ്റ് ചെയ്ത് വെച്ച ചോക്ലേറ്റ് ഒഴിക്കുക..

അതിന്റെ മുകളിൽ വീണ്ടും ബിസ്ക്കറ്റ് മിക്സ്‌ ഒഴിക്കുക…

15 മിനിറ്റ് ആവി കയറ്റി എടുക്കുക…സൂപ്പർ ടേസ്റ്റി ചൊകൊ ലാവ കേക്ക് റെഡി എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ചോക്കോ ലാവ കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here