Home Recipes ഒരു അടിപൊളി ടേസ്റ്റിയായ ക്യാരറ്റ് ഹൽവ തയ്യാറാക്കി നോക്കിയാലോ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നമ്മൾക്ക്...

ഒരു അടിപൊളി ടേസ്റ്റിയായ ക്യാരറ്റ് ഹൽവ തയ്യാറാക്കി നോക്കിയാലോ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നമ്മൾക്ക് ഉണ്ടാക്കിയെടുക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ക്യാരറ്റ് ഹൽവ

ആവശ്യമുള്ള സാധനങ്ങൾ

ക്യാരറ്റ് 250 gm

പാൽ 11/2 ഗ്ലാസ്

നെയ് 1 1/2 tspപഞ്ചസാര 1 1/2 cup

കണ്ടൻസ് മിൽക്ക് 3 tbsp

ഏലക്ക പൊടി

കശുവണ്ടി 10 എണ്ണം

തയാറാകുന്ന വിധം

ചൂടുള്ള പത്രത്തിൽ നെയ് ഒഴിച്ചു കശുവണ്ടി വറുത്തു മാറ്റുക.

ആ നെയിൽ തന്നെ ക്യാരറ്റ് ഇട്ടു പച്ചമണം മാറുന്നത് വരെ വയറ്റുക.

അതിനു ശേഷം പാൽ ഒഴിച്ചു തിളപ്പിച്ചു വറ്റിച്ചു എടുക്കുക…

വറ്റി വരുമ്പോൾ പഞ്ചസാര, കണ്ടൻസ് മിൽക്ക് ചേർത്ത് ഇളക്കുക.

ശേഷം കശുവണ്ടിയും ഏലാക്ക പൊടിയും ചേർക്കം…..

ക്യാരറ്റ് ഹൽവ തയ്യാർ.. നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്യാരറ്റ് ഹൽവ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here