Home Recipes പച്ച പപ്പായ ഉണ്ടെങ്കിൽ ഇനി ടുട്ടി ഫ്രൂട്ടി എന്തെളുപ്പം ! ഇനി ടുട്ടി ഫ്രൂട്ടി കടയിൽ...

പച്ച പപ്പായ ഉണ്ടെങ്കിൽ ഇനി ടുട്ടി ഫ്രൂട്ടി എന്തെളുപ്പം ! ഇനി ടുട്ടി ഫ്രൂട്ടി കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല .നമ്മുടെ വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുകാം ..

ടുട്ടി ഫ്രൂട്ടി 

ഉണ്ടാകുന്ന വിധം

പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക .

ഇത് ആവശ്യത്തിന് വെള്ളമൊഴിച്ചു തിളപ്പിച്ചു അരിച്ചെടുക്കുക .

പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിക്കുക .ഇതിലേക്കു .

പപ്പായ കഷ്ണങ്ങളിട്ട് തിളപ്പിക്കുക .

വാനില essence ചേർത്ത് കുറുകി വരുമ്പോൾ 3 ബൗളിലേക് ഇട്ടുകൊടുത്തു ഇഷ്ടമുള്ള കളർ ചേർത്ത് മിക്സ് ചെയ്തു 12 മണിക്കൂർ വെക്കുക .

ശേഷം റ്റിഷ്യുവിൽ ഒന്നുടെ തുടച്ചെടുത്തു മിക്സ് ചെയ്യാം .

നമ്മളുടെ അടിപൊളി ട്യൂട്ടി ഫ്രൂട്ടി റെഡി ആയിട്ടുണ്ട് തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ടുട്ടി ഫ്രൂട്ടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here