ചേരുവകൾ
1.chicken
2.ginger nd garlic paste
3.turmeric powder
4.chilly powder
5.special gram masala
6.fried onion
7.oil
8.salt
9.puthina nd coriander leaves
തയ്യാറാക്കുന്ന വിധം
ഇത് എല്ലാം കൂടെ നന്നായി maginate ചെയ്യ്തെ ഫ്രിഡ്ജിയിൽ ഒരു 2 മണിക്കൂർ വെക്കണം.
10.Rice
11.cinnamon
12.cardamon
13.bay leaves
14.cloves
15.salt
ഇത് എല്ലാം കൂടെ ഇട്ടു വെള്ളം ചൂട് ആയി വരുമ്പോൾ റൈസ് കുക്ക് ചെയ്യ്തെ എടുക്കണം.
അത് കഴിഞ്ഞ് ചിക്കൻ കറി റെഡി ആക്കി എടുത്തിട്ട് dum ചെയ്യ്താൽ ബിരിയാണി റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.