Home Health നമ്മളുടെ ശരീരത്തിലെ പ്രധാനപ്പെട്ട വിസർജ്ജന അവയവം ആണ് വൃക്ക… അതിനു വരുന്ന രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളും...

നമ്മളുടെ ശരീരത്തിലെ പ്രധാനപ്പെട്ട വിസർജ്ജന അവയവം ആണ് വൃക്ക… അതിനു വരുന്ന രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളും ചികിത്സയും….

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളൽ ആണ് വൃക്കയുടെ പ്രധാന ജോലി

നമ്മുടെ ശരീരത്തിലെ ബ്ലഡ് പ്രഷർനെ കണ്ട്രോൾ ചെയ്യാൻ വൃക്കകളാണ് നമ്മളെ സഹായിക്കുന്നത്.

എല്ലുകൾക്ക് ബലം നൽകുന്ന വിറ്റാമിൻ ഡി എന്നിവയെ സജ്ജീകരണം നൽകൽ ഒക്കെ വൃക്കയുടെ പ്രവർത്തനങ്ങൾ ആണ്.

ഭക്ഷണ ക്രമങ്ങൾ നിയന്ത്രിച്ച കൊണ്ടും മരുന്നുകൾ കഴിച്ചുകൊണ്ടു നമ്മൾക്ക് വ്യക്തിയുടെ രോഗത്തിന് ആശ്വാസം നൽകാം… എന്നാൽ ഇത് നന്നായി നമ്മുടെ ശരീരത്തിനെ  ബാധിച്ചു കഴിഞ്ഞാൽ നമ്മളുടെ വൃക്കകൾക്ക് തകരാറു സംഭവിക്കുന്നതാണ്…

പെട്ടെന്നുണ്ടാകുന്ന കിഡ്നി ക്കുള്ള തകരാറിന് കാരണം

അണുബാധ പലതരം ഇന്ഫക്ഷന്സ് പിന്നെ എലിപ്പനി മലമ്പനി അങ്ങനെ പോലുള്ള രോഗങ്ങൾ ഇങ്ങനെയുള്ള രോഗങ്ങൾ കാരണം നമ്മളുടെ കിഡ്നിക്ക് തകരാറ് സംഭവിക്കുന്നു…..

എന്നാൽ ഇതിനെ കുറച്ചുകാലം ചികിത്സ ചെയ്താൽ നമ്മളുടെ പഴയ സ്ഥിതിയിലേക്ക് നമ്മൾക്ക് എത്തിച്ചേരാൻ കഴിയുന്നു….

സ്ഥിരമായി വൃക്ക സ്തംഭിച്ചു പോകുന്ന അവസ്ഥ( permanent kidney failure )

ഇതിന്റെ പ്രധാന കാരണം പ്രമേഹരോഗം ആണ്…  അതുപോലെതന്നെ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകളും.. അതിലുണ്ടാകുന്ന അണുബാധയും..

ഇതു കൂടാതെ തന്നെ ജന്മനാൽ ഉണ്ടാകുന്ന വൃക്കരോഗങ്ങളും…. ഇവയൊക്കെയാണ് ഇതിനുള്ള കാരണങ്ങൾ..

ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് രണ്ട് രീതിയിലാണ് ചികിത്സിക്കാൻ കഴിയുക

* ഡയാലിസിസ്

* വൃക്ക മാറ്റി വയ്ക്കുക

ഡയാലിസിസ് രണ്ട് രീതിയിൽ നമ്മൾക്ക് ചെയ്യാൻ കഴിയും എന്നാൽ അതിനേക്കാൾ നല്ലത് വൃക്കമാറ്റിവെൽ ആണ്…

വൃക്ക മാറ്റി വെക്ന്ന വ്യക്തിക്ക് അതിനുശേഷം ചില മരുന്നുകൾ കഴിക്കേണ്ടി വരും ഇതിന്റെ തുടർ പ്രവർത്തനത്തിന് വേണ്ടി….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  നമ്മളുടെ വൃക്കയെ നമ്മൾ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കൂ ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here