Home Cake അങ്ങനെ ഞാനും ചെയ്യ്തു ഇപ്പോഴത്തെ Trending Pull me up cake….. എല്ലാവരും ട്രൈ ചെയ്തു...

അങ്ങനെ ഞാനും ചെയ്യ്തു ഇപ്പോഴത്തെ Trending Pull me up cake….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

Pull me up cake

Ingredients

For the Cake:

½ cup butter / sunflower oil room temperature

1 tsp vanilla extract

1 cup buttermilk , room temperature

2 eggs room temperature

1 tbsp cocoa powder 15g

1 ½ baking powder

1 tsp milk powder

1 cup flour 300g

½ cup sugar

2 tsp powdered red food coloring

salt 6g

For icing

1/2 cup whipping cream

1/4 cup milk syrup

1/4 cup chocolate ganache

Nuts dry fruits

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ pull me up cake ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here