Home Recipes Tomato peanut chutney ഒരു വെറൈറ്റി ആയി ചട്ടിണി ആണ് ഇത് ഇഡലിയും ദോശയും എല്ലാവരും...

Tomato peanut chutney ഒരു വെറൈറ്റി ആയി ചട്ടിണി ആണ് ഇത് ഇഡലിയും ദോശയും എല്ലാവരും ഒരേ പോലെ കഴിക്കാൻ ഉപയോഗിക്കുന്ന ഒരു ചട്ടിണി കൂടിയാണ്….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…..

Tomato peanut chutney

 

Ingredients

തക്കാളി -1(വലുത് )

സവാള -1(മീഡിയം സൈസ് )

കടലപരിപ്പ് – 1ടീസ്പൂൺ

ചുവന്ന മുളക് -2

വെളുത്തുള്ളി -5 അല്ലി

കപ്പലണ്ടി -ഒരു pidi (വറുത്തതു )

കായപൊടി – ഒരു നുള്ള്

ഓയിൽ – 1ടീസ്പൂൺ

ഉപ്പ് – പാകത്തിന്

തയ്യാറാകുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കിൽ ഒരു സ്പൂൺ ഓയിൽ ചേർക്കുക.. ചൂടാകുമ്പോൾ കടലപരിപ്പ് ചേർത്ത് നന്നായി ഒന്ന് മൂപ്പിക്കുക

ശേഷം ഇതിലേക്ക് ഒരു സവാള ഒരു ടൊമാറ്റോ അരിഞ്ഞത് 2 ഉണക്കമുളകും 5 അല്ലി വെളുത്തുള്ളി കൂടി ചേർട് നന്നായി വഴറ്റുക… തക്കാളി നന്നായി വേവിക്കുക
ശേഷം കായപൊടി ചേർക്കുക.. പാകത്തിനുള്ള ഉപ്പ് ചേർക്കുക… അവസാനമായി കപ്പലണ്ടി കൂട ചേർത്തിട് ഗ്യാസ് ഓഫ്‌ ചെയ്യാം

തണുത്ത ശേഷം മിക്സി ഓപയോഗിച്ച് നല്ല പോലെ അരച്ച് അടുക്കുക..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചട്ടിണി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here