സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ :
* മുടികൊഴിച്ചിലിനു പ്രധാന കാരണം താരൻ ആണ്. ശിരോചർമത്തിലെ വൃത്തിയില്ലായ്മ്മ കാരണം ആയിട്ടാണ് പലപ്പോഴും തലയിൽ താരൻ വരുന്നത്.
* തലയിലുള്ള സാധാരണ എണ്ണയുടെ അളവ് കൂടിയാലും കുറഞ്ഞാലും താരം ഉണ്ടാകും
* പോഷകാംശങ്ങൾ ഉള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
പോഷകാഹാരം കൂട്ടാൻ ആവശ്യമായ സാധനങ്ങൾ
മുട്ടവെള്ള
സോയ
പയർ വർഗ്ഗങ്ങൾ
ഹെയർ സ്ട്രൈറ്റ് ചെയ്യുന്നതും. ആർട്ടിഫിഷ്യൽ ആയി കളർ ചെയ്യുന്നതും ഒക്കെ മുടിയെ നന്നായി കൊഴിയുന്നതിന് കാരണമാകുന്നു.
കാലാവസ്ഥാമാറ്റവും പലരിലും മുടികൊഴിച്ചിലിന് കാരണമാകുന്നു.
മുടി കൊഴിച്ചിലിന് അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ:
* ശിരോചർമം വൃത്തിയാക്കി തലയിലെ താരനെ ഒഴിവാക്കുക
* പോഷകമൂല്യങ്ങൾ ഉള്ള ആഹാരങ്ങൾ ശീലമാക്കുക.
* ധാരാളം ശുദ്ധജലം കുടിക്കുക.
* കുളിച്ചു കഴിഞ്ഞു ഉടനെ മുടി വരാതിരിക്കുക.
* ഇടക്കൊക്കെ തലയൊന്നു മസാജ് ചെയ്തു കൊടുക്കുക ഇത് തലയിലെ രക്തയോട്ടത്തെ വർദ്ധിപ്പിക്കാൻ സഹായിക്കും.
* വീര്യം കൂടിയ ഷാംപൂവോ മറ്റു സംരക്ഷണ വസ്തുക്കളും കഴിവതും കുറച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.