Home Pudding ഫ്രണ്ട്സ് ഇന്ന് നമുക്ക് Creme caramel ഉണ്ടാക്കിനോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും…….

ഫ്രണ്ട്സ് ഇന്ന് നമുക്ക് Creme caramel ഉണ്ടാക്കിനോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും…….

Creme caramel

Ingredients

Milk 1 cup

Egg 2

Sugar 3tbsp+ 3tbsp

Vanilla essence 1 tsp

Method

Step 1

ചുവടു കട്ടിയുള്ള ഒരു pan ൽ 3tbsp പഞ്ചസാര ഇട്ട് low flame caramelize ചെയ്തു ചൂടോടെ pudding സെറ്റ് ചെയ്യാൻ പോകുന്ന പാത്രത്തിൽ ഒഴിച്ചു തണുക്കാൻ വക്കുക.

Step 2

ഒരു bowl ൽ മുട്ട,പഞ്ചസാര, പാൽ , vanila essence ഇവ നന്നായി യോജിപ്പിക്കുക.

Step 3

ഈ mix നേരത്തെ തണുക്കാൻ വച്ച caramelised sugar ന്റെ മുകളിൽ ഒഴിക്കുക.

Step 4

Pudding mix 15 to 20 minutes steam ചെയ്തു എടുക്കുക.

Pudding ready.

ചൂടോടെ യൊ തണുപ്പിച്ചൊ ഉപയോഗിക്കാം.

Link……..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here