Home Recipes ഈസി ടേസ്റ്റി ഹെൽത്തി വാഴ കല്ല തോരൻ തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഈസി ടേസ്റ്റി ഹെൽത്തി വാഴ കല്ല തോരൻ തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

വാഴ കല്ല തോരൻ

Ingredients

Vazha kalla

vanpayar

kanthari mulalku

Green chilli

shallots

Garlic

Kadhmeeri chilli powder

Turmeric powder

salt

coconut oil

Water

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ വാഴ കല്ല കഴുകി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു വേവിച്ചെടുക്കുക.. വൻപയർ വേവിച്ചു വേറെ മാറ്റി വക്കുക.. ചെറിയ ഉള്ളി വെളുത്തുള്ളി പച്ചമുളക് എന്നിവ ഒന്ന്‌ ചതച്ചെടുത്തു വെളിച്ചെണ്ണ യിൽ മൂപ്പിക്കുക.. അതിലേക്കു കാശ്മീരി മുളക് പൊടി. ഉപ്പ് കാന്താരി മുളക് കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക.. ഇതു നന്നായി മൂക്കുമ്പോൾ അതിലേക്കു വേവിച്ചു വച്ച വാഴ കല്ല ഉണക്കപ്പയർ ഇട്ടു ഇളകി യോജിപ്പിക്കുക.. അതിലേക്കു ചിരവിയ നാളികേരം ഇട്ടു കൊടുത്തു ഇളകി യോജിപ്പിക്കുക… തോരൻ റെഡി

വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്യുക. ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്തോളൂ കമന്റ്‌ ചെയ്തോളൂ… സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ…

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here