Home Chicken ചിക്കൻ കൊണ്ട് പല റെസിപ്പികൾ നമ്മളെല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എന്നാലിപ്പോൾ ബട്ടർഫ്ലൈ ചിക്കൻ ഒന്ന്...

ചിക്കൻ കൊണ്ട് പല റെസിപ്പികൾ നമ്മളെല്ലാവരും ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എന്നാലിപ്പോൾ ബട്ടർഫ്ലൈ ചിക്കൻ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ വളരെ ടേസ്റ്റി ആണ് പിന്നെ നമുക്ക് എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാനും കഴിയും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

Butterfly chicken

Trendy Chicken Fry ആണിത് . എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു variety രീതി തന്നെയാണ് ഇത് .

2 ഉറളക്കിഴങ്ങ് slice ആയി അരിഞ്ഞ് വയ്ക്കുക .

2 tblsp cornflour കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക . അതിലേക്ക് ഉറളക്കിഴങ്ങ് slice ആക്കിയത് ഇട്ട് 15 min വയ്ക്കുക .

Boneless chicken 20 ചെറിയ കഷണം . ഇതിലേക്ക് 1 tblsp മുളകുപൊടി, 1tsp മഞ്ഞൾപ്പൊടി, 1tsp കുരുമുളക് പൊടി, cornflour 2 tblsp, maida 2 tblsp , ഉപ്പ് ആവശ്യത്തിന്, വറ്റൽ മുളക് 1 tblsp , Ginger garlic paste 1 tblsp , butter 1 tblsp , പകുതി ചെറുനാരങ്ങയുടെ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .

ഇനി ഓരോ slice ഉറളക്കിഴങ്ങും എടുത്ത് നടുവിൽ ഒരോ കഷണം ഇറച്ചി വെച്ച് tooth pick വെച്ച് യോജിപ്പിക്കുക . Oil വറുത്തെടുക്കുക . 😋😋😋😋

നമ്മുടെ അടിപൊളി ബട്ടർഫ്ലൈ ചിക്കൻ തയ്യാറായിട്ടുണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബട്ടർ ഫ്ലൈ ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here