Home Payasam ഹായ് കൂട്ടുകാരെ ഇന്ന് നമ്മൾ ഒരു നുറുക്ക് ഗോതമ്പ് പായസത്തിൻ്റെ റസിപ്പിയുമായാണ് ഞാൻ വന്നിരിക്കുന്നത്, ട്രൈ...

ഹായ് കൂട്ടുകാരെ ഇന്ന് നമ്മൾ ഒരു നുറുക്ക് ഗോതമ്പ് പായസത്തിൻ്റെ റസിപ്പിയുമായാണ് ഞാൻ വന്നിരിക്കുന്നത്, ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഗോതമ്പ് പായസം

ഇത് ഉണ്ടാകാൻ വേണ്ട സാദനങ്ങൾ

• 1/2 കിലോ നുർക്ക്‌ ഗോതമ്പ്
• 1 കിലോ ശർക്കര
• 2 തേങ്ങയുടെ പാൽ
• 3 ടേബിൾ സ്പൂൺ നെയ്യ്
• 6 ഏലക്ക
• കാൽ കപ്പ് തേങ്ങ (കൊത്തി അരിഞ്ഞത്)
• 100 ഗ്രം കശുവണ്ടി
• 100 ഗ്രാം മുന്തിരി

ഇനി നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

=ആദ്യം നുർക് ഗോതമ്പ് 2 മണിക്കൂർ കുതിരാൻ വെക്കണം .

= കുതിർന്ന ഗോതമ്പ് ഒരു cookerലേക് ഇട്ടുകൊട്ക്കുക 3 cup വെള്ളം ഒഴിച്ച് കുറച്ച് ഉപ്പ് ഇട്ട് കൊടുത്ത് വേവിച്ചെടുക്കുക(4 വിസിൽ).

= അതിന് ശേഷം ശർക്കര ഒരുക്കി എടുക്കുക (കാൽ കപ്പ് വെള്ളം ചേർക്കുക).

= ഇന്നി ഒരു ഉരുള്ളിലേക്ക്‌ ശർക്കര പാനി അരിച്ച് ഒഴിച്ച് കൊടുക്കാം.

= അത് ചൂടായത്തിൻ ശേഷം രണ്ടാമത്തെ തേങ്ങ പാൽ (ലൂസായി അരച്ചെടുത്ത പാൽ)ഒഴിച്ച് ഒന്നു കുറുക്കി എടുക്കുക.കുറുകിയ ശ്ശർക്കരയിലേക്ക്‌ ആദ്യത്തെ പാൽ ഒഴിച്ച് കൊടുക്കുക.

= പിന്നെ അത് തെളച്ചതിന് ശേഷം കുറച്ച് തെങ്കകൊതും കശുവണ്ടിയും മുന്തിരിയും ചേർത്ത് കൊടുക്കണം(ഇത് നയ്യിൽ ടാല്ലിച്ച് വേണം ഇട്ട് കൊടുക്കാൻ).

* അപ്പോൾ നമ്മുടെ പായസം ready ആകും *

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here