തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വറുത്ത അരിമാവു ഒരു കപ്പ് തിളച്ച വെളളം ഉപയോഗിച്ച് കുഴച്ചു വയ്കുക.. തണുത്ത ശേഷം ചെറിയ ബാള്‍സ് ആക്കി വയ്കുക
ഒരു എത്തപ്പഴം നെയ്യിൽ ഒരു മിനിറ്റ് വഴട്ടി മാറ്റി വയ്കുക
ഒരു പാനിൽ രണ്ടു കപ്പ് പാലും ഒരു കപ്പ് വെള്ളവും തിളപികുക ..
ഇതിൽ ബാള്‍സ് ചേർത്ത് അഞ്ചു മിനിറ്റ് കുക്ക് ചെയ്യുക.
വഴട്ടി വചിരികുന്ന പഴം ആഡ് ചെയ്യാം.. ഒപ്പം ശർകര പൊടിച്ചത് അര കപ്പ് ചേർക്കുക
കുക്ക് ആയി കുറുകി വരുമ്പോ ഏലയ്ക പൊടി ചേർത്ത് ഗ്യാസ് ഓഫ് ചെയാം…
നമ്മുടെ വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് തയ്യാറായിട്ടുണ്ട്… അപ്പോ എല്ലാവരും ട്രൈ ചെയ്തു നോക്കണം..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രേക്ക് ഫാസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.