ഗോതമ്പു പൊടി കൊണ്ട് കിടിലന്‍ ചിക്കൻ 65
ആവശ്യം ഉള്ള സാധനങ്ങൾ
ചിക്കൻ :1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :2tsp
ഉപ്പ്
മുളക്പൊടി :2tsp
മഞ്ഞൾ പൊടി :1tsp
ഗരം മസാല : 1tsp
ചിക്കൻ മസാല :1tsp
വിനാഗിരി :2tsp
മുട്ട :2
ഗോതമ്പു പൊടി :2tsp
കറി വേപ്പില ആവശ്യം
ഉണ്ടാക്കുന്ന വിധം
ചിക്കൻ യിൽ മഞ്ഞൾ പൊടി, മുളക്പൊടി, ഗരം മസാല പൊടി, ചിക്കൻ മസാല പൊടി, ഉപ്പ്, ഒരു ടീസ്പൂൺ വിനാഗിരി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,
എല്ലാം കൂടെ ഇളക്കി 1 മണിക്കൂർ വക്കുക…….
1 മണിക്കൂർ കഴിഞ്ഞു
അതിൽ ഗോതമ്പു പൊടി, മുട്ട, ഉപ്പ്, ഒരു ടീസ്പൂൺ വിനാഗിരി ഇട്ട് 1മണിക്കൂർ വക്കുക….
ശേഷം വെളിച്ചെണ്ണയിൽ പൊരിച്ചു എടുകാം.
ടേസ്റ്റി ഹെൽത്തി ചിക്കൻ 65 റെഡി ..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ സിക്സ്റ്റി ഫൈവ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.