Home Masala ഉരുളക്കിഴങ്ങു കൊണ്ട് നമുക്കൊരു മസാല ട്രൈ ചെയ്തു നോക്കിയാലോ… നല്ല ടേസ്റ്റ് ഉള്ള മസാലയാണ് എല്ലാവരും...

ഉരുളക്കിഴങ്ങു കൊണ്ട് നമുക്കൊരു മസാല ട്രൈ ചെയ്തു നോക്കിയാലോ… നല്ല ടേസ്റ്റ് ഉള്ള മസാലയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

Potato dry masala

ചേരുവകൾ

ഉരുളക്കിഴങ്ങ്:5

സവാള:1

ഇഞ്ചി:1ടീസ്പൂൺ

പച്ചമുളക്:2

ജീരക പൊടി:1ടീസ്പൂൺ

മഞ്ഞൾപൊടി

മുളക്‌പൊടി

കാശ്മീരി മുളക്‌പൊടി

മല്ലിപ്പൊടി:1ടീസ്പൂൺ

ഗരം മസാല:1ടീസ്പൂൺ

വെളുത്തുള്ളി:10

കായംപൊടി:1/2

ഓയിൽ

ഉപ്പ്

മല്ലിയില

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചതിനു ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങൾ ആക്കി വറുത്തെടുക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ തിനു ശേഷം വെളുത്തുള്ളി ഇടുക ഇഞ്ചി, പച്ചമുളക് ചേർക്കുക, സവാളചേർത്ത് വഴറ്റിയത്തിനു ശേഷം എല്ലാ മസാല കളും ചേർക്കുക.

മൂത്തതിനു ശേഷം ഉരുളക്കിഴങ്ങ് ചേർക്കുക. ഉപ്പ് ഇടുക. എല്ലാം കൂടിയോജിപ്പിക്കുക. മല്ലിയില ഇട്ടു വാ
ങ്ങുക. ഉരുളക്കിഴങ്ങ് മസാല റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉരുളക്കിഴങ്ങ് മസാല ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here