Egg Vada
വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചേരുവകൾ
Egg. – 3
Potato. – 2
Green chillies. – 2
Ginger garlic
paste. – 1 tspn
Onion. – 1
Curry leaves. – As needed
Red chilli
powder. – 1/2 tspn
Coriander
powder. – 1/2 tspn
Turmeric
powder. – 1/4 tspn
Salt. – As needed
Peanut flour. – 1/2 cup
തയ്യാറാക്കേണ്ട വിധം
മുട്ട പുഴുങ്ങിയതിനു ശേഷം നല്ലത് പോലെ ഗ്രേറ്റ് ചെയ്ത് വെക്കുക. ഇനി മുട്ട ഒരു ബൗളിലേക്ക് മാറ്റീട്ട് ഗ്രേറ്റ് ചെയ്ത് വെച്ചിട്ടുള്ള ഉരുളക്കിഴങ്ങും ചേർത്ത് കൊടുക്കുക.ഇനി ഇതിലേക്ക് ഉള്ളി പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് മഞ്ഞപ്പൊടി മുളക്പൊടി മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.കുറച്ച് കുറച്ചായി കടല മാവ് ചേർത്ത് കൊടുത്ത് നല്ലത് പോലെ കൈ കൊണ്ട് കുഴച്ചെടുക്കുക.ഇനി ഇത് നമുക്ക് ഇഷ്ടമുള്ള ഷേപിൽ ആക്കി എടുത്ത് എണ്ണയിൽ ഇട്ട് നല്ലത് പോലെ ഫ്രൈ ചെയ്തെടുക്കുക. അപ്പോ നമ്മുടെ എഗ്ഗ് വട റെഡി.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.