ചേരുവകൾ
നാരങ്ങ:12
വെളുത്തുള്ളി:150ഗ്രാം
മഞ്ഞൾപ്പൊടി:1ടീസ്പൂൺ
മുളക്പൊടി:3ടേബിൾ സ്പൂൺ
കായംപൊടി
ഉലുവാപൊടി
വിനാഗിരി
നാരങ്ങയുടെ നീര്:4
ഓയിൽ
ഉപ്പ്
കടുക്
മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വരുതിട്ടത്തിന് ശേഷം വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിച്ചതിനു ശേഷം നാരങ്ങയുടെ തൊലി നന്നായി വഴറ്റുക.
വിനാഗിരി, നാരങ്ങാ നീര്, ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
പൊടികൾ എല്ലാം ചേർത്ത് യോജിപ്പിക്കുക. നാരങ്ങാ തൊലി അച്ചാർ റെഡി.
വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ആൻഡ് ടേസ്റ്റി അച്ചാർ ആണ് ഇത്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നാരങ്ങയുടെ തൊലി വച്ചുള്ള അച്ചാർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.