വായിൽ വെച്ചാൽ അലിഞ്ഞു പോകും 1 ഇൻഗ്രീഡിഎന്റ് ഐസ്ക്രീം.
എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. എവിടെ സ്ക്രീൻ കണ്ടാലും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ചാടി വീഴും. എന്നാൽ ഇപ്പോൾ ആളുകൾ ഒക്കെ അത്യാവശ്യ കട്ടങ്ങളിൽ മാത്രവേ പുറത്തിറങ്ങുന്നുള്ളു .
അതുകൊണ്ടു തന്നെ ഐസ്ക്രീം ഒന്നും തോന്നുമ്പോൾ മേടിച്ചു കഴിക്കാൻ പറ്റുന്നില്ലാത്ത ഒരു അവസ്ഥ ആണ്. അപ്പോൾ അങ്ങനെ ഒരു അവസ്ഥയിൽ നമ്മുക്ക് വീട്ടിൽ ഉള്ള ഒരു ഇൻഗ്രീഡിഎന്റ് മാത്രം വെച്ച് ഐസ്ക്രീം ഉണ്ടാക്കാൻ സാധിച്ചല്ലോ നല്ലതല്ല?? അതെ ഒരു ഇൻഗ്രിഡ്ണ്ട് ഉണ്ടോ??ഉണ്ടോ??സ്വാദിഷ്ടമായ ഐസ്ക്രീം റെഡി.
തയ്യാറാക്കുന്ന വിധം
അപ്പോൾ അത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നമ്മുക്ക് നോക്കാം. അതിനു വേണ്ടി ഞൻ എടുത്തിരിക്കുന്നത് ഒരു ഏതാ പഴം ആണ്. അത് നമ്മുക്ക് ചെറുതായിട്ട് വട്ടത്തിൽ മുറിച്ചു ഫ്രീസറിൽ വെച്ചു ഒന്ന് തണുപ്പിക്കണം. എന്നിട് മിക്സിയുടെ ഒരു ജാറിൽ ഇട്ടു കൂടെ രണ്ടു തുള്ളി വാനില എസ്എൻസി താല്പര്യം ഉണ്ടെങ്കിൽ ഒഴിച്ചിട്ടു ഒന്ന് കറക്കി എടുക്കണം. ഐസ്ക്രീം റെഡി.
For recipe click the below link:
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.