മാഗ്ഗി കൊണ്ടൊരു കിടിലം കട്ട്ലറ്റ് ഉണ്ടാക്കാം
തയ്യാറാക്കേണ്ട വിധം
Step1:
മാഗ്ഗി ചെറിയ പാക്കറ്റ് വേവിച്ചെടുക്കാം
Step2:
2 പുഴുങ്ങിയ ഉരുളകിഴങ്ങും 2 പുഴുങ്ങിയ മുട്ടയും
1/2cup ചെറുതായി അരിഞ്ഞ സവോളയും, മല്ലിയിലയും, ഒരു പച്ചമുളകും, 1/4 tspoon മഞ്ഞൾപൊടിയും, 1tspoon മുളകുപൊടിയും, 1/4tspoon മാഗ്ഗി മസാലയും ചേർത്തു മിക്സ് ചെയ്യാം. മാഗ്ഗി കൂടി ചേർത്തു മിക്സ് ചെയ്യാം.
Step 3:
കട്ട്ലറ്റ് ന്റെ കൂട്ട് ഷേപ്പ് ചെയ്യാം. ഒരു മുട്ടയിൽ മുക്കിയിട്ടു bread crumbs il coat ചെയ്യാം.
Step 4
Cutlet എല്ലാം വറുത്തെടുക്കാം
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.