Home Recipes ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു ഐറ്റം ആണ്കടല ചിക്ക്, എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു ഐറ്റം ആണ്കടല ചിക്ക്, എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

കടല ചിക്ക്
……..

തയ്യാറാക്കേണ്ട വിധം

ആദ്യം പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ

ചിക്കൻ എല്ലില്ലാതെ ചീവി എടുത്തത് (കാൽ കപ്പ് )

രണ്ടു സ്പൂൺ മുളക് പൊടി,

അല്പം ഉപ്പ്

ഇട്ടു മൂപ്പിച്ചെടുത്ത് അതിലേക്ക്

വെളുത്തുള്ളി,

ഇഞ്ചി,

കറിവേപ്പില ഇട്ട് ഇളക്കി കൊടുത്തശേഷം

കടല പുഴുങ്ങിയത് (അര കപ്പ് )ഇടുക.

ചെറുതായി വരട്ടി എടുത്ത് അതിൽ കാബേജ്, കാപ്സിക്കം, തക്കാളി എന്നിവ അരിഞ്ഞതും ചിക്കൻ മസാല യും ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് ചിക്കി എടുക്കുക

ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു ഐറ്റം
…..
Anil shams

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here