Home Health പലർക്കും പ്രതിരോധശേഷി കുറഞ്ഞു പോകുമോ എന്ന് ഭയപ്പെടുന്ന സമയമാണിത് എന്നാൽ നമ്മൾക്ക് പ്രതിരോധശേഷി നൽകുന്ന ഒരു...

പലർക്കും പ്രതിരോധശേഷി കുറഞ്ഞു പോകുമോ എന്ന് ഭയപ്പെടുന്ന സമയമാണിത് എന്നാൽ നമ്മൾക്ക് പ്രതിരോധശേഷി നൽകുന്ന ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റ് ഡ്രിങ്ക് റെസിപ്പി ആണ് ഞാനിവിടെ പരിചയപ്പെടുത്താൻ പോകുന്നത്…

Immunity Booster drink

രോഗ പ്രതിരോധ ശക്തി കൂട്ടാൻ ഹെൽത്തി ഡ്രിങ്ക്

Ingrediants

Water : 2 glasses

Turmeric Powder : 1 Tsp

Cinnamon : 2 Small Pieces

Sugar : 4 Tbsp

Ginger : 1 Tsp

Lemon : 1/2 Piece

തയ്യാറാക്കുന്ന വിധം

തന്നിരിക്കുന്ന ചേരുവകൾ അതിന്റെ തായ് അളവിനനുസരിച്ച് ചേർത്ത് നമ്മൾക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് ബൂസ്റ്റ് ഡ്രിങ്ക് ആണ് ഇത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രതിരോധശേഷി കൂട്ടാൻ ഇത് നമ്മൾക്ക് സഹായകരമാകും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇമ്മ്യൂണിറ്റി ബൂസ്റ്റ് ഡ്രിങ്ക്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here