Home Curry ഈ ഓണത്തിന് നമ്മുക്ക് വളരെ പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന ഒരു സിംപിൾ മോര് കറി എങ്ങിനെയാണ്...

ഈ ഓണത്തിന് നമ്മുക്ക് വളരെ പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന ഒരു സിംപിൾ മോര് കറി എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം….. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…

Ingredients

1.curd

2.tumeric powder

3.chilly powder

4.ginger nd garlic

5.greenchilly

6.dry red chilly

7.mustard seeds

8.fenugreek powder

9.cumin powder

10.coconut oil

11.salt

തയ്യാറാക്കുന്ന വിധം

ഇതിൽ തന്നിരിക്കുന്ന ചേരുവകൾ എല്ലാം കൂട്ടി വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ആവശ്യാനുസരണം ചേർത്ത് നല്ല രുചികരമായ ഒരു മോരുകറി നിങ്ങൾ എല്ലാവരും തയ്യാറാക്കി നോക്കൂ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മോരുകറി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here