വട്ടയപ്പം
വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു⬇️
Ingredients
1.rice flour
2.coconut
3.yeast
4.sugar
5.salt
6.soaked aval
7.water
Preparation
1.എല്ലാം കൂടെ മിക്സിയിൽ നന്നായി അരച്ച് എടുക്കണം.ദോശ മാവ് അരിച്ച എടുക്കുന്ന പോലെ.
2.എന്നിട്ട് ഒരു 4 മണിക്കൂർ പുളിക്കാൻ ആയി വെക്കണം.
3.അത് കഴിഞ്ഞ് എടുത്ത് പ്ലേറ്റെയിൽ ഒഴിച് നല്ല സോഫ്റ്റ് വട്ടയപ്പം ഉണ്ടാക്കി എടുകാം.
നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്, ഷെയർ ആൻഡ് കമന്റ് ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ….. .🙏
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.