Home Break fast Breakfast ൽ ഉണ്ടാക്കിയ ഇഡ്ഡലി ബാക്കിയുണ്ടെങ്കിൽ Easy ആയി tea snacks ആയി മാറ്റിയെടുക്കാവുന്ന ഒന്നാണിത്...

Breakfast ൽ ഉണ്ടാക്കിയ ഇഡ്ഡലി ബാക്കിയുണ്ടെങ്കിൽ Easy ആയി tea snacks ആയി മാറ്റിയെടുക്കാവുന്ന ഒന്നാണിത് … തീർച്ചയായും ട്രൈ ചെയ്ത് നോക്കൂ ഇത് നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്പെട്ടേക്കാം….

ഇഡ്ഡലി മുറുക്ക് 

 

Ingredients:-

ഇഡ്ഡലി

മൈദ

മുളകുപൊടി

മഞ്ഞൾപ്പൊടി

ഗരം മസാലപ്പൊടി

കുരുമുളക് പൊടി

ഉപ്പ്

വെളുത്തുള്ളി

വേപ്പില

വറുക്കാൻ ആവശ്യമായ എണ്ണ

തയ്യാറാക്കുന്ന വിധം

ഇഡ്ഡലി നീളത്തിൽ അരിഞ്ഞെടുക്കുക , അതിലേക്ക് മൈദ coating ആയി ഇട്ട് എടുക്കുക .

ഇനി oil ലിൽ വറുത്തെടുക്കുക .
അതിന്റെ കൂടെ വെളുത്തുള്ളിയും വേപ്പിലയും കൂടി വറുത്ത് കോരുക .

കോരിവച്ചിരിക്കുന്നതിലേയ്ക്ക് മുളക് പൊടി , മഞ്ഞൾപ്പൊടി , ഗരം മസാലപ്പൊടി കുരുമുളക് പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ മുകളിൽ നിന്നും വിതറി നന്നായി ഇളക്കി യോജിപ്പിക്കുക .

ഇഡ്ഡലി മുറുക്ക് Ready……..😋😋😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇഡ്ഡലി മുറുക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here