കടലക്കറി
ചേരുവകൾ
കടല – 1 cup
തേങ്ങ – 1/2 cup
മഞ്ഞൾ പൊടി – 1/4 tsp
വെളിച്ചെണ്ണ – 4 tsp
കടുക് – 1/2 tsp
ചെറിയുള്ളി – 10
ഇഞ്ചി, വെളുത്തുള്ളി
ചതച്ചത് – 1 tsp
കരുമുളക് – 1/4 tsp
പെരുംജീരകം – 1/2 tsp
മല്ലി – 1 tsp
മുളക് പൊടി – 3/4 tsp
വെള്ളം
കറിവേപ്പില
ഉപ്പ്
തയ്യാറാക്കേണ്ട വിധം
Step – 1
8 മണിക്കൂർ പൊതിരാൻ വെച്ച കടല ഒരു കുക്കറിൽ ഇട്ട് 1/2 tsp ഉപ്പും 1/4 tsp മഞ്ഞൾ പൊടിയുo വെള്ളവും ചേർത്ത് അടച്ചു വെച്ച 8ധhistle അടിപ്പിക്കുക.
Step-2
ചൂടായ പാനിലേക്ക് 1/2 Cup തേങ്ങ, മല്ലി, കുരുമുളക്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് golden brown നിറം ആകുന്നതു വരെ വഴറ്റുക. അതിനു ശേഷം of ചെയ്ത് മുളകു പൊടിയും ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക. അതിനു ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് വേവിച്ചു വെച്ച 2 tsp കടലയും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
Step – 3
ചൂടായ പാനിലേക്ക് കടുക് പൊട്ടിച്ച് ഇതിലേക്ക് ചതച്ച ഇഞ്ചി വെളുത്തുള്ളി, കറിവേപ്പില, അരിഞ്ഞു വെച്ച ചെറിയുള്ളിയുo ചേർത്ത് നന്നായി വഴറ്റുക, ഇതിലേക്ക് വേവിച്ചു വെച്ച കടലയും ചേർത്ത് നന്നായി mi x ചെയ്ത് 2m in നേരo Cook ചെയ്യുക. ഇതിലേക്ക് അരച്ചു വെച്ച തേങ്ങയും ചേർത്ത് നന്നായി mix ചെയ്ത് 15 min നേരം അടച്ചു വെച്ച് Cook ചെയ്യുക. അതിനു ശേഷം മുകളിൽ കുറച്ച് വെളിച്ചെണ്ണ തൂകി നല്ലോണം mix ചെയ്യുക.
നമ്മുടെ വറുത്തരച്ച കടല കറി തയ്യാർ.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.