മിൽക്ക് പുഡിങ്
അഞ്ചു മിനിറ്റിൽ തന്നെ നമ്മൾക്ക് ഒരു അടിപൊളി മിൽക്ക് പുഡ്ഡിംഗ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
നാല് ടേബിൾ സ്പൂൺ corn flour കാൽ കപ്പ് വെള്ളത്തിൽ കലക്കി വയ്കുക
ഒരു അടികട്ടി ഉള്ള പാൻ അടുപ്പിൽ വച്ചു രണ്ടു കപ്പ് പാൽ തിളപികുക ഒപ്പം ഹാഫ് കപ്പ് പഞ്ചസാര കൂടി ചെർകുക.
ഇതിലേക്ക് കലക്കി വചിരികുന്ന corn flour ആഡ് ചെയ്യുക….
ഗ്യാസ് ലോ flame വയ്കുക… ഇളകി കൊണ്ട് ഇരിക്കുക …
കട്ടി ആയെ വരുമ്പോൾ vanila കൂടി ആഡ് ചെയ്യുക.. ഇനി ഗ്യാസ് ഓഫ് ചെയ്യാം…
ബട്ടർ തധവിയ ഒരു പ്ലേറ്റ് ഇൽ മാറ്റുക…
ചെറിയ മറ്റു സാധനങ്ങൾ ഉപയോഗിച്ച് നമ്മൾക്ക് അതിനെ ഒന്നുകൂടി നന്നായി ഡെക്കറേറ്റ് ചെയ്ത് എടുക്കാവുന്നതാണ്
തണുതറ്റിനു ശേഷം ഫ്രിഡ്ജ് ല് വച് 2 മണിക്കൂർ കഴിഞ്ഞു കട്ട് ചെയ്തു കഴികാം….
സൂപ്പർ ടേസ്റ്റ് ആണ്…
സൂപ്പർ ടേസ്റ്റ് ആൻഡ് ഈസി പുഡിങ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ….
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിൽക്ക് പുഡിങ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.