Home Fish നത്തോലി തോരൻ നാടൻ റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും..

നത്തോലി തോരൻ നാടൻ റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും..

നത്തോലി തോരൻ

50 വർഷമായി ഒരേ ടേസ്റ്റിൽ കഴിച്ചിട്ടുണ്ടോ?നാടൻ റെസിപ്പി ആണ്. ഉണ്ടാക്കുന്നത് അമ്മച്ചി ആന്നെ.

ചേരുവകൾ

നത്തോലി /anchovy 1/2 kg

ചിരകിയ തേങ്ങ 1/2 cup

ഉള്ളി 1/2cup

പച്ചമുളക് 5

ഉണക്ക മുളക് 4

ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2 tsp

പുളി 3 ചെറിയ കഷ്ണം

കരിവേപ്പില. ആവശ്യത്തിന്

മസാലക്കൂട്ടു

മുളകുപൊടി 1 tsp

മഞ്ഞൾപ്പൊടി 1/2tsp

ഉലുവപ്പൊടി 1/2tsp

കുരുമുളക് പൊടി 1tsp

Uppu.

കടുക്.

വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം

ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു കറി വേപ്പില, വറ്റൽ മുളക് ഇടുക. ശേഷം ഇഞ്ചി വെളുത്തുള്ളി മൂപ്പിക്കാം. അതിലേക്കു ഉള്ളി ചേർത്ത് വഴറ്റി, പുളി ചേർത്ത് അടച്ചു വയ്ക്കാം.
പിന്നീട് മസാലക്കൂട്ടു ചേർക്കാം, തേങ്ങയോടൊപ്പം. ശേഷം നത്തോലി ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കാം.


വീഡിയോ ഇവിടെ unde👆

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here