restaurent സ്റ്റൈലിൽ കുഴി മന്തി
**** കുഴി മന്തി….. (കുഴി ഇല്ലാതെ )**
Ingredience
———
സെല്ല റൈസ്……. 1 1/2kg
ചിക്കൻ ……… full chkn
വെളുത്തുള്ളി…… 1tsp
ഇഞ്ചി…. ……… 1 tsp
കുരുമുളക് ……… 2tsp
നല്ല ജീരകം ……..1 1/2tsp
മാഗ്ഗി cub ……… 2pkt
ഗ്രാമ്പു
ഏലക്ക
പട്ട
ഉപ്പ്
Oil
ഉണ്ടാകുന്ന വിധം
=============
അടുപ്പിൽ വെള്ളം തിളക്കാൻ വെക്കുക. Sella റൈസ് 10minute കുതിർത്തിയ ശേഷം തിളച്ച വെള്ളത്തിലിട്ടു വേവിക്കുക. പാകത്തിന് വെന്ത ശേഷം ഊറ്റിയെടുക്കുക. Over വേവകരുത്.ഇനി chken ഇൽ ബാക്കി ഉള്ള ചേരുവകൾ ഇട്ട് നന്നായി തേച്ചു പിടിപ്പിക്കുക ഒരു 10minute വച്ച ശേഷം ഇനി ഒരു പാൻ വെച്ച് ചൂടായി varuമ്പോൾ chkn ഇട്ട് just fry ചെയ്യുക
ഇനി ഒരു ചെമ്പിൽ ഈ fry ചെയ്ത chkn ഇട്ട് അതിന്റെ മുകളിൽ റൈസും ഇടുക ഇത് അടച്ചു വെച്ച് 1hrs low flame ഇൽ വെക്കുക
അപ്പൊ നമ്മുടെ restaurant സ്റ്റൈലിൽ മന്തി ready
Pls subscribe my channel
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.