Home Health വിട്ടുമാറാത്ത മൂത്രപ്പഴുപ്പ് ഉണ്ടാവാൻ കാരണം എന്താണ്? ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? ഇത് എല്ലാവർക്കും ഉപകാരപ്പെടും...

വിട്ടുമാറാത്ത മൂത്രപ്പഴുപ്പ് ഉണ്ടാവാൻ കാരണം എന്താണ്? ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? ഇത് എല്ലാവർക്കും ഉപകാരപ്പെടും തീർച്ചയായും കാണുക…

 

മൂത്രപ്പഴുപ്പ്

ഇന്ന് ഒരുപാട് പേരിൽ കാണപ്പെടുന്ന അസുഖമാണ് ഇടവിട്ടു വരുന്ന മൂത്രപ്പഴുപ്പ്. ഈ രോഗം വരാൻ ഒരുപാട് കാരണങ്ങളുണ്ട് കാരണം എന്താണെന്ന് അറിയാതെ ഇൻഫെക്ഷൻ മാറുന്നതിനായി മാത്രം മരുന്നു കുടിച്ചാൽ മരുന്നു നിർത്തിയാൽ വീണ്ടും വരാൻ സാധ്യത കൂടുതലാണ്. അതിനാൽ മൂത്രത്തിൽ പഴുപ്പ് വരുന്നതിനുള്ള കാരണങ്ങൾ അറിയുക. അവർ ലൈഫിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയുക. കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തെല്ലാം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം? ഇവയെല്ലാം അറിയുക വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

വെള്ളം ധാരാളമായി കുടിക്കുക ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക

കോള പോലുള്ള പാനീയങ്ങൾ, എരിവു കൂടുതലുള്ള ഭക്ഷണങ്ങൾ, മധുരം കൂടുതലുള്ള ഭക്ഷണങ്ങൾ, എണ്ണപ്പലഹാരങ്ങൾ, മസാലകൾ എന്നിവ കൂടുതൽ ഉപയോഗിക്കാതിരിക്കുക

കരിക്ക് മാതളം തണ്ണിമത്തൻ എന്നിവ കൂടുതൽ കഴിക്കാൻ ശ്രമിക്കുക

ക്രാൻബെറി കഴിക്കുന്നത് നല്ലതാണ്

തൈര് മോര് എന്നിവ കൂടുതൽ കഴിക്കാൻ ശ്രമിക്കുക

ടെൻഷനും സ്ട്രെസ്സും കുറയ്ക്കാൻ ശ്രമിക്കുക വ്യായാമം നല്ലപോലെ ചെയ്യാൻ ശ്രമിക്കുക ശരിയായ ഉറക്കം കിട്ടാൻ ശ്രമിക്കുക

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here