Home Pudding വീട്ടിലെപ്പോഴുമുള്ള ചേരുവകൾ കൊണ്ട് ആവിയിൽ വേവിച്ചെടുത്തൊരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ...

വീട്ടിലെപ്പോഴുമുള്ള ചേരുവകൾ കൊണ്ട് ആവിയിൽ വേവിച്ചെടുത്തൊരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും

 പുഡ്ഡിംഗ് .

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഉണ്ടാകുന്ന വിധം

കാൽ കപ്പ് പഞ്ചസാര കുറച്ചു വെള്ളം ചേർത്ത് കാരമലാക്കിയെടുക്കുക

.ഇത് മോൾഡിലേക്കൊഴിച്ചു എല്ലാ ഭാഗത്തും ആക്കി മാറ്റിവെക്കുക

.സോസ്പാനിലേക് പാൽ പഞ്ചസാര റവ ചേർത്ത് വേവിക്കുക

.വെന്തു വരുമ്പോൾ നെയ്യ് ചേർത്ത് ചൂടാറാൻ വെക്കുക .

ഒരു ബൗളിലേക് മുട്ട വാനില എസ്സെൻസ് ചേർത്ത് ഇളക്കുക ഇതിലേക്കു റവ കൂട്ട് ഒഴിച്ച് കൊടുക്കുക .

ഇത് സെറ്റായ കാരമേലിന്റ മുകളിലേക്കൊഴിച്ചു ആവിയിൽ 25 മിനുട്ട് വേവിച്ചെടുക്കുക.

വിശദമായ വിഡിയോക്കായി മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here