Home Payasam ചൗവരി പായസം തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യും തീർച്ചയായും ഇഷ്ടപ്പെടും..

ചൗവരി പായസം തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യും തീർച്ചയായും ഇഷ്ടപ്പെടും..

ചൗവരി പായസം

ചേരുവകൾ

ചൗവരി 1/2cup

പാൽ 1/2litre

പഞ്ചസാര 3tbsp

Condensed milk 2 or 3 tbsp

നെയ്യ്. 2tbsp

Nuts /raisins

ഏലക്ക പൊടി

തയ്യാറാക്കേണ്ട വിധം

ഒരുsauce pan il പാൽ ചൂടാക്കുക.
ചുവടു കട്ടിയുളള ഒരു പാത്രത്തിൽ നെയ്യ് ഒഴിവാക്കുക
അതിലേക്ക് 1/2cup ചൗവരി ഇട്ട് ഒന്നു വറുക്കക.(3 minutes)
വറുത്ത ചൗവരി യിലേക്ക് 3cup ചൂട് വെള്ളം ചേർത്ത് നന്നായി വേവിക്കുക(85%)

പിന്നീട് അതിലേക്ക് ചൂടായ പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ചൗവരി complete വെന്ത ശേഷം പഞ്ചസാര യും condensed milk ചേർത്ത് ഇളക്കി യോജിപ്പിക്കുക.
നന്നായി കുറുകുമ്പോൾ കുറച്ചു ഏലക്ക പൊടി യും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അവസാനം കുറച്ച്‌ നെയ്യിൽ nuts/raisins വറുത്ത് ഇടുക.

Please subscribe and support

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here