Ingredients
1.prawns
2.chilly powder
3.turmeric powder
4.ginger and garlic paste
5.coconut oil
6.pepper powder
7.gram masala
8.salt
9.curry leaves
10.small onion
11.lemon juice
Preparation
1.ആദ്യം ചെമ്മീനിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ്, ലെമൺ ജ്യൂസ് എന്നിവ ചേർത്ത് നന്നായി തിരുമ്മി ഫ്രിഡ്ജിൽ വക്കുക.
2. അര മണിക്കൂറിനു ശേഷം ഫ്രൈ ചെയ്തെടുക്കുക.
3.വെളിച്ചഎണ്ണ യിൽ ginger and garlic പേസ്റ്റ്, ചെറിയ ഉള്ളി, കുറച്ച് ഉപ്പ് ആഡ് ചെയ്യ്തെ നന്നായി മൂപ്പിച്ച എടുക്കണം.അത് കഴിഞ്ഞ് മസാല പൊടി കൂടെ ആഡ് ചെയ്യ്തെ ചെമ്മീനും ചേർത്ത് മിക്സ് ചെയ്യ്തെ എടുക്കണം.
4. അതേനെ ശേഷം കുരുമുളക് പൊടി, gram masala ആഡ് ചെയ്യണം.ചെമ്മീൻ റോസ്റ്റ് റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെമ്മീൻ റോസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.