ചേരുവകൾ
ബ്രഡ്ഡ് – 3 എണ്ണം
അവൽ – 1 cup
ഉള്ളി – 1 ചെറുത്
ഇഞ്ചി – 1 inch
പച്ചമുളക് – 2
ഉപ്പ് – 1/4 tsp
മുളകുപാടി- 1/2 tsp
ജീരകം – 1/2 tsp
കറിവേപ്പില
oil
തയ്യാറാക്കുന്ന വിധം
Step – 1
ഒരു കപ്പ് അവൽ കുറച്ച് വെള്ളം ഒഴിച്ച് 3 min നേരം പൊതിരാൻ വയ്ക്കുക. അതിനു ശേഷം അരിച്ചെടുക്കുക.
3 bread മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുത്ത് അവലിലേക്ക് ചേർക്കുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, മുളക് പൊടി, ജീരകം, എന്നിവ ചേർത്ത് നന്നായി mix ചെയ്യുക.
അതിനു ശേഷം കയ്യിൽ എണ്ണ പുരട്ടി ചെറിയ ഉരുളകളാക്കി ഇഷ്ട്ടമുള്ള Shapil ചെയ്തെടുക്കുക.
ഇത് ചൂടായായ എണ്ണയിലേക്ക് ഇട്ട് low flamil വറക്കുക. golden brown നിറം ആകുമ്പോൾ കോരിയെടുക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രെഡും അവലും വെച്ച് ഒരു അടിപൊളി ചായക്കടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.