ചിക്കൻ ഫ്രൈ
ചേരുവകൾ കൾ
1.chicke
2.chilly powder
3.crushed ginger and garlic.
4.cornflour
5.grammasala
6.egg
7.lemon
8.turmeric powder
9.salt
10.oil
Preparation
1.ചിക്കനിൽ മുളക് പൊടി, മഞ്ഞൾ പൊടി, ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്, കോൺഫ്ളർ, ഗ്രാം മസാല, മുട്ട, ലെമൺ,ഉപ്പ് എല്ലാംകൂടി നന്നായി തെരുമിപേടിപ്പിച്ചേ ഒരു 1/2 മണിക്കൂർ ഫ്രിഡ്ജിയിൽ വെക്കണം.
2.1/2 മണിക്കൂർ കഴിഞ്ഞ എടുത്ത് ഇത് മീഡിയം ഫ്ലാമെയിൽ വെറുതെ എടുക്കണം.
നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്, ഷെയർ ആൻഡ് കമന്റ് ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ….. .🙏
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.