Home Recipes ഇന്ന് നമുക്ക് തൈരിൽ ഇട്ടു വരട്ടിയ പച്ചമുളക് ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും...

ഇന്ന് നമുക്ക് തൈരിൽ ഇട്ടു വരട്ടിയ പച്ചമുളക് ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും…..

തൈരിൽ ഇട്ടു വരട്ടിയ പച്ചമുളക്

Ingredients

Green chilly

Curd

salt

coconut oil

curry leaves

 

  തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ മുളക് തൈരിൽ ഇട്ടു നന്നായി ഫ്രൈ ചെയ്തെടുക്കുകആവശ്യത്തിന് ഉപ്പു ഇടുക … അതു നന്നായി പാകം ആകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് നന്നായി വറ്റിച്ചെടുക്കുക…. ഫ്രൈ റെഡി… വീഡിയോ കണ്ടു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്തോളൂ ട്ടോ.. വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here