Ingredients
1.pineapple
2.chilly powder
3.turmeric powder
4.coconut
5.cumin seeds
6.green chilly
7.oil
8.mustard
9.dry red chilly
10.curry leaves
11.sugar
Preparation
1.pineapple ചെറുതെ ആയി കട്ട് ചെയ്തെ കുറച്ച് മുളക് പൊടി, മഞ്ഞൾപൊടി, വെള്ളം ഒഴിച്ച് വെകിക്കുക.
2.തേങ്ങയിൽ കുറച്ച് ജീരകം, 1 പച്ചമുളക് ചേർത്ത് നല്ലത് പോലെ അരിച്ചേ എടുക്കണം.
3.വേവിച്ചു വെച്ചേ pineapple മിക്സ്യിലേക് ഈ അരച്ചു വെച്ചത് ചേർത്ത് നല്ല പോലെ കുക്ക് ചെയ്തെ എടുക്കണം.
4.എന്നിട്ട് ഇതിൽ കടുക്തളിച്ച് ഒഴിക്കുക.
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കൈതച്ചക്ക പച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.