Home Recipes സദ്യക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണല്ലോ പച്ചടി .ഇന്നൊരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി ആണ് ….ഓണമുണ്ണാൻ...

സദ്യക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണല്ലോ പച്ചടി .ഇന്നൊരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി ആണ് ….ഓണമുണ്ണാൻ ബീറ്റ്റൂട്ട് പച്ചടി..

Kerala sadya style Beetroot pachadi

ചേരുവകൾ

ബീറ്റ്റൂട്ട് – 1

പച്ചമുളക് -2

കറി വേപ്പില -ആവശ്യത്തിന്

തേങ്ങാ ചിരകിയത് – അര മുറി

കടുക്-1/2 tsp

ചെറിയ ജീരകം-1/2 tsp

ഇഞ്ചി-ഒരു ചെറിയ കക്ഷണം

അധികം പുളിയില്ലാത്ത തൈര് ഉടച്ചത്‌ -1 cup

കടുക് താളിക്കാൻ :

എണ്ണ -ആവശ്യത്തിന്

കടുക് -1/4 tsp

വറ്റൽ മുളക് -2

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട്,പച്ചമുളക്,കറിവേപ്പില,ആവശ്യത്തിന് ഉപ്പും,വെള്ളവും ചേർത്ത് വേവിച്ചെടുക്കുക .

തേങ്ങാ മയത്തിൽ അരച്ചെടുക്കുക.ഇഞ്ചി,ജീരകം ,കടുക് എന്നിവ ചതച്ചെടുത്തു തേങ്ങയിൽ ചേർക്കുക .

ഇത് വേവിച്ച ബീറ്റ്റൂട്ട്-ൽ ചേർത്തിളക്കുക.

തൈരും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റാം .ഇതിലേക്ക് കടുക് താളിച്ചു ചേർക്കാം

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബീറ്റ്റൂട്ട് പച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here