Home Chicken റെസ്റ്റോറന്റ് സ്റ്റൈൽ കടായി ചിക്കൻ ഇനി വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം … എല്ലാവരും...

റെസ്റ്റോറന്റ് സ്റ്റൈൽ കടായി ചിക്കൻ ഇനി വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം … എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

 

ഉണ്ടാകുന്ന വിധം

ഒരു പാനിലേക് മല്ലി മുളക് കുരുമുളക് വലിയ ജീരകം ചെറിയ ജീരകം വഴനയില ചേർത്തു വറുത്തെടുത്തു പൊടിച്ചെടുക്കാം .

ഒരു കാടായിയിൽ ഓയിൽ ഒഴിച്ചു സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക ഇതിലേക്കു തക്കാളി അരച്ചത് ചേർത്തു വഴറ്റുക .

മുളക്പൊടി മഞ്ഞൾപൊടി ഉപ്പ് കടായി മസാല ചേർത്തു നന്നായി വഴറ്റുക.

ഇതിലേക്കു ചിക്കൻ ചേർത്തു 15 മിനുട്ട് കുറഞ്ഞ തീയിൽ അടച്ചുവെച്ചു വേവിക്കുക.ഇതിലേക്കു ഗരം മസാല കാപ്സികം പച്ചമുളക് കസൂരി മേത്തി ചേർത്തു നന്നായി ഇളക്കി തീ ഓഫ് ചെയ്യാം .

 

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കടായി ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here