Home Payasam ഇതിൽ ഒരു സർപ്രൈസ് ഉണ്ട് ആ സർപ്രൈസ് സേമിയ പായസത്തിൽ രുചി തന്നെ മാറ്റിമറിക്കും ഇനി...

ഇതിൽ ഒരു സർപ്രൈസ് ഉണ്ട് ആ സർപ്രൈസ് സേമിയ പായസത്തിൽ രുചി തന്നെ മാറ്റിമറിക്കും ഇനി നിങ്ങൾ സേമിയപായസം ഇങ്ങനെ മാത്രമേ ഉണ്ടാകൂ എത്ര കഴിച്ചാലും പൂതി മാറാത്ത കിടിലൻ സേമിയ പായസം….

സേമിയ പായസം തയ്യാറാക്കാൻ അറിയാത്തവരും രുചിക്കാത്തവരും ആരും തന്നെ ഉണ്ടാവില്ല എങ്കിൽ ഈ ഒരു സേമിയ പായസം നിങ്ങൾ തയ്യാറാക്കിയ ഇല്ലെങ്കിൽ ഈ വീഡിയോ കണ്ടു തയ്യാറാക്കി നോക്കൂ 

ആവശ്യമുള്ള സാധനങ്ങൾ

സേമിയ=1കപ്പ്

പശുവിൻ നെയ്യ്=6tbsp

മിൽക്ക് മെയ്ഡ് -1tin

ക്യാരറ്റ്-1ചെറുത്

അണ്ടിപ്പരിപ്പ് -10ennam

കിസ്മിസ് -ആവശ്യത്തിന്

പാല്-3കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാനിലേക്ക് 4 ടേബിൾ സ്പൂൺ പശുവിന് ഇട്ടതിനുശേഷം അതിലേക്ക് ഒരു കപ്പ് ഓളം സേമിയ ഇട്ട് വറുത്തെടുക്കാം നന്നായി വറുത്തെടുത്ത് അതിനുശേഷം ആവശ്യത്തിനുള്ള മധുരം ഇട്ടുകൊടുക്കാം.

നിങ്ങൾക്ക് മിൽക്ക് മേൽ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത് ഒരു ടീമിനെ മിൽക്ക് മേട ഒഴിച്ചുകൊടുക്കുക ഇല്ല എന്നാണെങ്കിൽ മധുരത്തിന് അനുസരിച്ചുള്ള പഞ്ചസാര ഇട്ടു കൊടുക്കാം ശേഷം നന്നായി ഇളക്കി എടുക്കുക.

ഇതൊന്ന് നല്ലവണ്ണം തിളച്ചു വരുന്ന സമയത്ത് ഒരു ചെറിയ ക്യാരറ്റ് പുഴുങ്ങിയതും 10 അണ്ടിപ്പരിപ്പും കൂടി ഒരു മിക്സിയുടെ ജാറ ലെറ്റ് നല്ല പേസ്റ്റ് പോലെ അരിച്ചെടുക്കുക.

ഈ മിക്സ് നമ്മുടെ പായസ ത്തിലേക്ക് മിക്സ് ചെയ്തു കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം നമ്മൾ ഒഴിച്ചുകൊടുത്തു മൂന്ന് കപ്പ് പാല് രണ്ടര കപ്പ് ആകുന്നതുവരെ തിളപ്പിച്ചെടുക്കുക.

ശേഷം ഓഫ് ചെയ്യാം അത് സ്വാദിഷ്ടമായ പായസം തയ്യാറാക്കി ഇനി മറ്റൊരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ പശുവിൻ നെയ്യ് ഒഴിച്ച് കുറച്ച് അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് വറുത്ത് പായസത്തിൽ ഏക ഇട്ട് യോജിപ്പിക്കാം ഒന്നു തണുത്തതിനു ശേഷം നമുക്ക് ഒരു ഗ്ലാസ്സിലേക്ക് സർവ് ചെയ്യാം..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സേമിയ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here