ചേരുവകൾ
1. ഓറഞ്ച് പിഴിഞ്ഞ ജ്യൂസ്- 200 മില്ലി
2. പഞ്ചസാര – 6 സ്പൂൺ
3. കോൺഫ്ലവർ – ഒന്നര സ്പൂൺ
4. ബട്ടർ – അര ടീസ്പൂൺ
തയാറാക്കുന്ന വിധം:
1 മുതൽ 3 വരെയുള്ള ചേരുവകൾ ചേർത്തിളക്കുക. ചെറുതീയിൽ നന്നായി ഇളക്കുക–കട്ടി ആകുന്നതു വരെ. നന്നായി ആറിയ ശേഷം ബട്ടർ പുരട്ടിയ ട്രേയിൽ ഒഴിച്ച് 6 മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിക്കുക.
അതിനു ശേഷം ഇഷ്ടമുള്ള ആ കൃതിയിൽ മുറിച്ചെടുക്കുക.
ഡെഡിക്കേറ്റഡ് കോക്കനട്ട് പൗഡറിൽ ഉരുട്ടിയെടുത്താൽ സ്വാദേറും ഓറഞ്ച് ജെല്ലി തയ്യാർ.
നിങ്ങൾക്ക് വേറെ പല സാധനങ്ങൾ വച്ച് ഇതിന് ഒന്നുകൂടി ഡെക്കറേറ്റ് ചെയ്തെടുക്കാവുന്നതാണ്
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഓറഞ്ച് ജെല്ലി ന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.