എള്ളുണ്ട😋
വേണ്ട ചേരുവകൾ
എള്ള് 200 ഗ്രാം
4ശർക്കര ഉരുക്കിയത് ഒരു cup
തയ്യാറാക്കുന്ന വിധം
ആദ്യമായി എള്ള് നന്നായി വറുത്ത് എടുക്കുക.
അതിനുശേഷം ഒരു പാനിൽ ഒരു കപ്പ് ഉപ്പ് ശർക്കര ഉരുക്കിയത് ഒഴിച്ച് നന്നായി കുറുക്കിയെടുക്കുക.
അതിനുശേഷം വറുത്തുവച്ചിരിക്കുന്ന എള്ള് ഇട്ടു കൊടുക്കുക നന്നായി മിക്സ് ചെയ്തതിനുശേഷം ഇളം ചൂടിൽ ചെറിയ ബോൾസ് ആക്കി ഉരുട്ടിഎടുക്കുക
ഹെൽത്തി ഹോംമേഡ് എള്ളുണ്ട റെഡി
എന്നാൽ താമസിക്കേണ്ട നിങ്ങൾക്കും നല്ല അടിപൊളി എള്ളുണ്ട വീട്ടിൽ തന്നെ ഉണ്ടാക്കാം.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.