Home Curry തക്കാളി രസം ഇത് കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് ഞാൻ...

തക്കാളി രസം ഇത് കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

Thakkali Rasam

Ingredients List:-

Tomatoes – 2 big nos

Garlic – 5 cloves

Ginger- 2 medium piece

Pepper cones- 1/2 tsp

Mustard seeds-1/4 tsp

Fenugreek seeds-1/4 tsp

Chilly powder -1/2 tspn

Tumeric Powder -1/4 tsp

Coriander Powder- 1tsp

Jeera powder -1/4 tsp

Kaayam/Asoefotida -1/4 tsp

Tamarind – a small round

Coriander Leaves – few

Sesame Oil – 1 tspn

Salt

തയാറാക്കുന്ന വിധം

* ഒരു പാത്രത്തിൽ oil ഒഴിച്ച് കടുക്, ഉലുവ പൊട്ടിക്കുക

* എടുത്തു വെച്ചിരുക്കുന്ന വെളുത്തുള്ളി ഇഞ്ചി കുരുമുളക് എന്നിവ ചതച്ചെടുക്കുക. ഇതു എണ്ണയിലേക്ക് ചേർത്തു മൂപ്പിക്കുക

* ഇനി പൊടികൾ ചേർക്കാം പൊടികളുടെ പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വേവിക്കുവാ. ആവിശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കല്ലേ

*തക്കാളി ഉടഞ്ഞു കഴിയുമ്പോൾ പുളിവെള്ളം ചേർക്കുക.. ശേഷം 2cup വെള്ളം ചേർക്കുക

* തിളച്ചു കഴിഞ്ഞാൽ മല്ലിയില ചേര്‍ത്ത് അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കുക.

* വളരെ എളുപ്പവും രുചികരവുമായ രസം റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തക്കാളി രസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here