Home Payasam വളരെ എളുപ്പത്തിൽ കുക്കറിൽ സദ്യ സ്പെഷൽ പിങ്ക്‌ പാലട പായസം തയ്യാറാക്കി നോക്കിയാലോ, എല്ലാവരും...

വളരെ എളുപ്പത്തിൽ കുക്കറിൽ സദ്യ സ്പെഷൽ പിങ്ക്‌ പാലട പായസം തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും

പിങ്ക്‌ പാലട പായസം ||Easy Sadya Special Pink palada Payasam

Ingredients :
••••••••••••
Ada 1/2 cup

Milk 1 ltr

Water 1 cup

Ghee 1/2 Tbspn

Sugar 2 Tbspn

Salt a pinch

Water enough to cook Ada

For caramel :
•••••••••••••

Sugar 2 Tbspn

Condense milk 1/2 tin

പിങ്ക്‌ പാലട പായസം

അട 1/2 കപ്പ്‌

പാൽ 1 ltr

വെള്ളം 1 കപ്പ്‌

നെയ്യ്‌ 1/2 Tbspn

ഉപ്പ്‌ ഒരു നുള്ള്‌

വെള്ളം (അട വേവിക്കാൻ )

കേരമലിനു
•••••••••••
പഞ്ചസാര 2 Tbspn

കണ്ടൻസ്‌ മിൽക്‌ 1/2 tin

To watch video click this link:

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here