Home Curry ഓണം സ്പെഷ്യൽ പരിപ്പ് കറി. ആറന്മുള വള്ളസദ്യയിൽ ഉള്ള പരിപ്പ് കറിയുടെ അതെ രുചിയിൽ, എല്ലാവരും...

ഓണം സ്പെഷ്യൽ പരിപ്പ് കറി. ആറന്മുള വള്ളസദ്യയിൽ ഉള്ള പരിപ്പ് കറിയുടെ അതെ രുചിയിൽ, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഓണം സ്പെഷ്യൽ പരിപ്പ് കറി. 

ചേരുവകൾ

ചെറുപയർ —100 GRAM

പച്ചമുളക്‌ —-3 NOS

ഉള്ളി —13 NOS

ഉപ്പ്

അരപ്പിന്

തേങ്ങ –ഒരുമുറി

ജീരക –3 നുള്ള്

ഉള്ളി —4 NOS

വെളുത്തുള്ളി —5 NOS

കടുക് വറവിന്

വെളിച്ചെണ്ണ —1 TBSP

കടുക്‌—-1 TSP

വറ്റല്മുളക് —5 NOS

കറി വേപ്പില —ഒരു തണ്ട്

ഉള്ളി —2 NOS

തയ്യാറാക്കേണ്ട വിധം

ചെറുപയർ പരിപ്പ് , ഉള്ളി പച്ചമുളക് ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുക്കറിൽ വേവിച്ചെടുക്കുക

തേങ്ങ , ജീരകം, ഉള്ളി, വെളുത്തുള്ളി ഇവ നന്നായി അരച്ചെടുക്കുക

വേവിച്ചു വച്ചിരിക്കുന്ന പരിപ്പിൽ അരപ്പ് ചേർക്കുക ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക.

കടുക്, വറ്റൽ മുളക് , ഉള്ളി , വേപ്പില എന്നിവ വെളിച്ചെണ്ണയിൽ കറുത്ത് പരിപ്പ് കറിയിൽ ചേർക്കുക

എല്ലാവരും ഇതുപോലെ ഒന്ന് പരിപ്പ് കറി വെക്കണേ…..

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here