അട പ്രഥമൻ
വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു⬇️
Ingredients
1.ada
2.jaggery
3.ghee
4.dry ginger powder
5.cardamom powder
6.cashew nut
7.raisans
8.salt
9.coconut milk
Preparation
1.അട നന്നായി വേവിച്ച ഒരു 2, 3 വെള്ളത്തിൽ കഴുകി എടുക്കണം.
2.ശർക്കര കുറച്ചു വെള്ളത്തിൽ അലിച്ചു എടുക്കണം.
3.തയാർ ആക്കി വെച്ചേ ഇരിക്കുന്ന അട ഇതിൽക്ക് ഇട്ടു കൊടുത്ത് വറ്റിച്ച എടുക്കണം.
4.വറ്റിക്കഴിയുമ്പോൾ 3പാൽ ചേർത്ത് വീണ്ടും വറ്റിച്ചു എടുക്കണം. അത് വറ്റി കഴിയുമ്പോൾ 2 പാൽ ചേർത്ത് വീണ്ടും വറ്റിച്ചു എടുക്കണം.
ലാസ്റ്റ് 1 പാൽ ചേർത്ത് ചൂട് ആക്കി മാറ്റി വെക്കണം.
5.ഇതിലേക്ക് അണ്ടിപരിപ്പ്, മുന്തിരി ghee വറത്തു ചേർക്കണം.
6.കുറച്ചു ചുക്ക് പൊടിയും, കുറച്ചു എല്ലാക പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യ്താൽ നമ്മുടെ അട പ്രഥമൻ റെഡി ആയി.
നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്, ഷെയർ aആൻഡ് കമന്റ് ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ….. .🙏
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.