Home Payasam ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് സദ്യയും പായസവുമൊക്കെയാണ് അല്ലെ ഞാൻ ഇവിടെ നിങ്ങൾക്കു വേണ്ടി...

ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് സദ്യയും പായസവുമൊക്കെയാണ് അല്ലെ ഞാൻ ഇവിടെ നിങ്ങൾക്കു വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് ഓണം സ്പെഷ്യൽ കരിക്ക് പായസം ആണ്.

എല്ലാവർക്കും ഓണാശംസകൾ
HAPPY ONAM TO ALL MY DEAR FRIENDS

ഓണം സ്പെഷ്യൽ കരിക്ക് പായസം .
വളരെ പെട്ടെന്നുണ്ടാക്കാൻ പറ്റിയ ടേസ്റ്റി പായസം………….

കരിക്ക് പായസം റെസിപി
INGREDIANTS

Tender Coconut (കരിക്ക് ) : 2 Nos

Jaggery (ശർക്കര ) : 300 Grm

Ghee : 3 Tbsp

First milk Of Coconut : 1 Glass

Second milk Of Coconut : 1 Glass

Cardamon : 5 Nos

Roasted Cashew Nuts & Raisins

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here