Home Dessert സേമിയ പായസം കഴിക്കുന്നതിനു പകരം സേമിയ പാൽ ഐസ് കഴിച്ചാല്ലോ…

സേമിയ പായസം കഴിക്കുന്നതിനു പകരം സേമിയ പാൽ ഐസ് കഴിച്ചാല്ലോ…

 

ഇത് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് കാണിക്കുന്നത്…..

Ingredients:-

പാൽ

പഞ്ചസാര

സേമിയ

Corn flour

Vanilla essence

തയ്യാറാക്കുന്ന വിധം

3tbsp cornflour എടുത്ത് അതിൽ പാൽ കുറച്ച് ഒഴിച്ച് നന്നായി ഇളക്കുക.stove on ചെയ്ത് പാത്രത്തിൽ പാല് ഒഴിച്ച് തിളപ്പിക്കുക .

തിള വരുമ്പോൾ 3 tsp സേമിയ,3/4 cup പഞ്ചസാരയും ചേർത്തു തിളപ്പിക്കുക . തിളച്ചു വരുമ്പോൾ തീ ചെറുതാക്കി corn flour കലക്കിയത് ഒഴിച്ച് നന്നായി ഇളക്കുക.

തീ off ചെയ്യുക.

Essence
1/2 tsp ഒഴിച്ച് നന്നായി ഇളക്കുക… ചൂടാറിയ തിനു ശേഷം freezer വെച്ച് തണുപ്പിക്കുക.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സേമിയ പാൽ ഐസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here