Home Payasam പാസ്ത പായസം, രുചിയുടെ കാര്യത്തിൽ പാലടയുടെ പോലെ തന്നെ. ഈ ഓണത്തിന് തയ്യാറാകാൻ പറ്റിയ ഒരു...

പാസ്ത പായസം, രുചിയുടെ കാര്യത്തിൽ പാലടയുടെ പോലെ തന്നെ. ഈ ഓണത്തിന് തയ്യാറാകാൻ പറ്റിയ ഒരു പായസം തന്നെയാണ് പാസ്ത പായസം….

പാസ്ത പായസം

 ചേരുവകൾ

 

PASTA- 800 GRAM

SUGAR-1 1/2 CUP

CARDAMON-1 TSP

MILK-2 LTR

RAINBOW MILK-375 ML

CONDENSED MILK-400 GRAM

WATER

GHEE

CASHEW NUTS

RAISINS

തയ്യാറാക്കുന്ന വിധം

പാസ്ത നന്നായി വേവിച്ചു എടുക്കണം.

പഞ്ചസാര ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് CARAMEL SYRUP ആക്കി എടുക്കുക

അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുക്കുക

പാൽ ഒരു ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കുക,

അതിലോട്ടു വേവിച്ചു വച്ചിരിക്കുന്ന പാസ്ത ചേർത്ത് കൊടുക്കുക.

CARAMEL SYRUP ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക .

CONDENSED MILK ചേർത്ത് കൊടുക്കുക . വറുത്തു വച്ചിരിക്കുന്ന അണ്ടിപരിപ്പും മുന്തിരിയും ചേർക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പാസ്ത പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here